10:34am 12 November 2026
NEWS
രാജഗിരിയിൽ സൈബർ സെക്യൂരിറ്റിയിൽ പി.ജി ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു
18/12/2025  06:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരിയിൽ സൈബർ സെക്യൂരിറ്റിയിൽ പി.ജി ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു

കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ സൈബർ സെക്യൂരിറ്റിയിൽ പി.ജി ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. കോഴ്‌സിന്റെ ദൈർഘ്യം ഒരു വർഷം ആയിരിക്കും. ക്ലാസുകൾ ഓഫ്‌ലൈൻ മോഡിൽ, വൈകുന്നേരം 3.00 മുതൽ 8.00 വരെ നടത്തപ്പെടും. കോളേജിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പ് ആണ് കോഴ്‌സ് നടത്തുന്നത് യോഗ്യത:കുറഞ്ഞത് 60% മാർക്കോടെ ബിരുദം നേടിയവർ, ഐടി പ്രൊഫഷണലുകൾ, കമ്പ്യൂട്ടർ സയൻസ് / ഐടി / ഗണിതം / ഇലക്ട്രോണിക്സ് പശ്ചാത്തലമുള്ളവർക്ക് അപേക്ഷിക്കാം.താൽപര്യമുള്ളവർ www.rajagiri.edu എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്: 8714151421 / 9400700485

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img